Asianet News MalayalamAsianet News Malayalam

നരിയമ്പാറ പീഡനക്കേസ്; 'രണ്ടുപേരുടെയും ജീവനെടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളി'

നരിയമ്പാറ പീഡനക്കേസിലെ പ്രതി മനു മനോജിന്റെ മരണത്തിൽ ആരോപണവുമായി അച്ഛൻ മനോജ്. മകനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പെൺകുട്ടിയും യുവാവും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പ്രശ്നങ്ങൾ വഷളാക്കിയത് ബിജെപി ആണെന്നും പിതാവ് പറയുന്നു.  