Asianet News MalayalamAsianet News Malayalam

'എന്നാ പിന്നെ അനുഭവിച്ചോട്ടാ' ഇന്നുതുടങ്ങിയതല്ല, എംസി ജോസഫൈന്റെ '89 വയസുള്ള തള്ള' അധിക്ഷേപം വീണ്ടും കാണുമ്പോൾ

89 വയസുള്ള വൃദ്ധയുടെ പരാതിയുടെ വിവരമറിയാൻ വിളിച്ച ബന്ധുവിനോട് വനിതാകമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ മോശമായി പെരുമാറിയെന്ന പരാതി വന്നത് ഇക്കൊല്ലം ജനുവരി 22നാണ്. 89 വയസുള്ള തള്ളയെക്കൊണ്ട് പരാതികൊടുപ്പിക്കാൻ ആര് പറഞ്ഞു എന്നായിരുന്നു അന്നത്തെ ആക്രോശം. വാർത്ത വീണ്ടും കാണുമ്പോൾ..

First Published Jun 24, 2021, 3:05 PM IST | Last Updated Jun 24, 2021, 3:26 PM IST