കേസുകള്‍ കൂടിയിട്ടും കമറുദ്ദീനെ കൈവിടാതെ ലീഗ്; അറസ്റ്റിലായതോടെ പിന്മാറ്റം

Nov 7, 2020, 5:48 PM IST


എംഎല്‍എ ആയി സ്ഥാനമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കമറുദ്ദീന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നത്. തുടക്കത്തില്‍ കമറുദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിച്ച ലീഗ് അറസ്റ്റിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പിന്‍വാങ്ങുകയായിരുന്നു.
 

Video Top Stories