നിപ ആശങ്ക അകലുന്നു; സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ട് പേരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചു.