Asianet News MalayalamAsianet News Malayalam

'ആരെങ്കിലും സിനിമയിൽ ചെറിയ വേഷത്തിനെങ്കിലും വിളിച്ചെങ്കിൽ'; സുഹറ സംസാരിക്കുന്നു

ഓർമ്മയില്ലേ മധുര രാജയിലെ 'മോഹമുന്തിരി' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ആരെയും കൂസാതെ ചുവടുകൾ വച്ച ആ ഉമ്മയെ. പെരുമാതുറ സ്വദേശിയായ സുഹ്റയായിരുന്നു ആ നർത്തകി. തന്റെ നൃത്ത മോഹങ്ങളും അഭിനയമോഹങ്ങളുമെല്ലാം തുറന്നുപറയുകയാണ് സുഹറ ഇപ്പോൾ.

First Published Nov 5, 2020, 6:28 PM IST | Last Updated Nov 5, 2020, 6:27 PM IST