കുളമായി മഹാരാജാസ് ഹോക്കി ഗ്രൗണ്ട്; കെഎംആര്‍എല്ലിനെതിരെ കോളേജ് അധികൃതര്‍
എറണാകുളം മഹാരാജാസ് കോളേജിലെ ഹോക്കി ഗ്രൗണ്ട് ഉപയോഗശൂന്യമായിട്ട് നാളുകളേറെയായി. കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനല്‍കുമ്പോള്‍ ഗ്രൗണ്ട് പുനഃനിര്‍മ്മിക്കാമെന്ന വാഗ്ദാനം കെഎംആര്‍എല്‍ പാലിച്ചില്ലെന്നാണ് കോളേജിന്റെ ആരോപണം.