മീഡിയം വേവ് നിലയങ്ങൾ പൂട്ടാൻ തീരുമാനം; നിരാശയോടെ കോഴിക്കോട്ടെ ആകാശവാണി ശ്രോതാക്കൾ

പ്രസാർഭാരതി മീഡിയം വേവ് നിലയങ്ങൾ പൂട്ടാൻ തീരുമാനിച്ചതോടെ കോഴിക്കോട്ടെ ആകാശവാണി ശ്രോതാക്കൾ നിരാശയിലാണ്. കാലാവധി കഴിഞ്ഞ ട്രാൻസ്മിറ്റർ വാൽവുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതാണ് കാരണം. 

Video Top Stories