കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട്? കൊല്ലത്തെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം
ശ്രീലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരളതീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. ഇതര സംസ്ഥാന മത്സ്യബന്ധ ബോട്ടുകള്‍ നിരിക്ഷണത്തില്‍.