ഒരേ വാര്‍ഡില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി ചേട്ടനും അനുജനും; ആര് ജയിക്കും?

'സന്ദേശം' സിനിമയെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങലില്‍. നഗരസഭയിലെ പുറ്റിങ്ങല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഏറ്റുമുട്ടുന്നത് ചേട്ടനും അനുജനുമാണ്. കാണാം പഞ്ചായത്ത് കഥകള്‍..
 
First Published Nov 12, 2020, 8:38 AM IST | Last Updated Nov 12, 2020, 8:38 AM IST