ചോറുണ്ണാനായി സ്‌കൂളില്‍ നിന്ന് വന്ന സമയത്ത് നട്ട മരമാണ്: അന്ന് ആല്‍മരം നട്ട പൊയ്കയില്‍ ജോണ്‍ പറയുന്നു

ഐക്യ കേരളത്തോളം പഴക്കമുള്ള ഒരു ആല്‍മരമുണ്ട് കൊല്ലം ഓടനാവട്ടത്ത്. 1956 നവംബര്‍ 1ന് കുറച്ച് കൂട്ടുകാര്‍ ചേര്‍ന്നാണ് ഈ ആല്‍മരം നട്ടത്. ഇതിന്റെ കഥ പറയുകയാണ് പൊയ്കയില്‍ ജോണ്‍....

First Published Nov 1, 2020, 10:13 AM IST | Last Updated Nov 1, 2020, 12:33 PM IST