ഫ്രാങ്കോ മുളക്കലിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി

Nov 5, 2020, 3:50 PM IST

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളക്കലിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നും കേസ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. 

Video Top Stories