ലൈഫ് അടക്കം നാല് പദ്ധതികളുടെ രേഖകൾ ശിവശങ്കർ മുൻകൂട്ടി സ്വപ്നക്ക് കൈമാറിയെന്ന് ഇഡി

സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ശിവശങ്കറിനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്ക് കൂടി അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ്. ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ചും മറ്റ് ബിസിനസ് ഇടപാടുകളും ശിവശങ്കറിന്‌ കൃത്യമായി അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. 

Video Top Stories