ഇടഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; താരിഖ് അന്‍വര്‍ തിങ്കളാഴ്ച കേരളത്തിലെത്തും

ഡിസിസി പുനഃസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. എഐസിസി ജന.സെക്രട്ടറി താരിഖ് അന്‍വര്‍ തിങ്കളാഴ്ച കേരളത്തിലെത്തും. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കാണും

First Published Sep 3, 2021, 4:47 PM IST | Last Updated Sep 3, 2021, 4:47 PM IST