Asianet News MalayalamAsianet News Malayalam

ജയിലും ജീവിതവും; കള്ളന്‍ മണിയന്‍പിള്ള മോഷണക്കഥകളുമായി വീണ്ടും വരുന്നു

ജയിലിലെയും ജീവിതത്തിലെയും നിമിഷങ്ങള്‍ വീണ്ടും പുസ്തകമായി ഇറക്കുകയാണ് മണിയന്‍ പിള്ള. അനുഭവങ്ങള്‍ പുസ്തകമാക്കുന്നത് ഇത് രണ്ടാം തവണയാണ്. കള്ളന്‍ മണിയന്‍പിള്ള തുറന്നുപറയുന്നു...

First Published Nov 9, 2020, 10:12 AM IST | Last Updated Nov 9, 2020, 10:12 AM IST