Asianet News MalayalamAsianet News Malayalam

'എകെജി സെന്ററിലെ എൽകെജി കുട്ടി, പ്രായവും പക്വതയുമില്ല'; ആക്ഷേപങ്ങൾക്കും വിമർശനങ്ങളും മേയർ ആര്യയുടെ മറുപടി

എകെജി സെന്ററിലെ എൽകെജി കുട്ടി അടക്കം ആക്ഷേപങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിനിടെയാണ് ഫേസ്ബുക്കിലൂടെയും നേരിട്ടുമുള്ള വിമർശനങ്ങൾക്ക് ആര്യ മറുപടി പറഞ്ഞത്.

First Published Jun 18, 2021, 10:51 AM IST | Last Updated Jun 18, 2021, 10:51 AM IST