Asianet News MalayalamAsianet News Malayalam

'ഏഴുമണിക്കേ കാട്ടില്‍ വെടിയൊച്ച കേട്ടു'; ഏറ്റുമുട്ടല്‍ നടന്നത് ഒമ്പത് മണിക്കെന്ന പൊലീസ് വാദം തള്ളി ആദിവാസികള്‍

വയനാട് പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്ന സമയം സംബന്ധിച്ച് പൊലീസ് വാദം തള്ളി ആദിവാസികൾ. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറയുമ്പോൾ രാവിലെ ഏഴുമണിക്കുതന്നെ തുടരെയുള്ള വെടിയൊച്ചകൾ കാട്ടിൽ കേട്ടിരുന്നെന്ന് സമീപത്തെ കോളനിയിലുള്ളവർ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്‌. 

First Published Nov 6, 2020, 9:25 AM IST | Last Updated Nov 6, 2020, 9:25 AM IST