ഒറ്റയ്ക്ക് ഭരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ്, കൈവിട്ടത് തിരികെപ്പിടിക്കാന്‍ യുഡിഎഫ്; തൃശൂരിലെ ദേശപ്പോര്
തീപാറുന്ന പോരാട്ടമാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ. കേവലഭൂരിപക്ഷമില്ലെങ്കിലും സ്വതന്ത്രരെ ഒപ്പം കൂടി ഭരിച്ച എല്‍ഡിഎഫ് തുടര്‍ച്ചയ്ക്കുള്ള നീക്കത്തിലാണ്. ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ യുഡിഎഫ്. ബിജെപിയാകട്ടെ മാജിക് ലക്ഷ്യമിട്ടാണ് പ്രചാരണത്തിനിറങ്ങുന്നത്. കാണാം തൃശൂര്‍ കോര്‍പ്പറേഷനിലെ 'ദേശപ്പോര്'..