വിവാദങ്ങള്‍ക്കിടെ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി

വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. 
ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രചാരണം ശക്തമാക്കാനാണ് സിപിഎം നീക്കം.
 
First Published Nov 6, 2020, 10:29 AM IST | Last Updated Nov 6, 2020, 10:29 AM IST