'പിണറായിയുടെ ഭരണത്തില്‍ കേരളം പടവലങ്ങ പോലെ കീഴോട്ട് വളര്‍ന്നു'; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മുഖ്യമന്ത്രിക്ക് പടവലങ്ങ അയച്ചുകൊടുത്ത് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പിണറായി വിജയന്റെ ഭരണത്തില്‍ കേരളം പടവലങ്ങ പോലെ കീഴോട്ട് വളര്‍ന്നുവെന്ന പരിഹാസവുമായാണ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് പടവലങ്ങ അയച്ചുകൊടുത്തത്.