പെട്രോളടിക്കും,പക്ഷെ പൈസ കൊടുക്കില്ല; തലവേദനയായി 'അജ്ഞാത യുവാവ്'

Nov 10, 2020, 10:59 PM IST


കണ്ണൂർ ജില്ലയിലെ വിവിധ പമ്പുകളിൽ നിന്ന് പെട്രോളടിച്ച ശേഷം യുവാവ് മുങ്ങുന്നത് പതിവാകുന്നു. പലസ്ഥലത്തുനിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുന്നത് ഇതേ യുവാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

Video Top Stories