യുഡിഎഫിലെ സെലിബ്രിറ്റി അവതാരങ്ങളുടെ ഭൂതകാല നിലപാടുകൾ!

തെരഞ്ഞെടുപ്പ് വരുന്നു. 140 സീറ്റും സ്വന്തമാക്കിയെന്ന മട്ടിൽ ആർമാദിക്കുകയാണ് യുഡിഎഫ് ക്യാമ്പ്. ഭരണം ഉറപ്പിച്ചതുകൊണ്ടാകണം, യുഡിഎഫ് ക്യാമ്പിലേക്ക് സെലിബ്രിറ്റികളുടെ തള്ളിക്കയറ്റമാണ്. 
 

Video Top Stories