Asianet News MalayalamAsianet News Malayalam

നോക്കുകുത്തിയാകുന്ന പി എസ് സി നിയമനങ്ങൾ; നേർക്കുനേർ

പിന്‍വാതില്‍ നിയമനമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം. ഏറ്റവും കൂടുതല്‍ യുവാക്കള്‍ക്ക് പിഎസ് സി വഴി നിയമനം നല്‍കിയ സര്‍ക്കാരെന്ന് മുഖ്യമന്ത്രി. യഥാര്‍ത്ഥത്തില്‍ വസ്തുതയെന്ത്? നേര്‍ക്കുനേര്‍ പരിശോധിക്കുന്നു
 
First Published Feb 7, 2021, 10:08 PM IST | Last Updated Feb 7, 2021, 10:08 PM IST