പ്രാണ പ്രതിഷ്ഠക്ക് ഒരുങ്ങുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ സവിശേഷതകള്‍

'ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി പ്രത്യേകത നിറഞ്ഞതാണ്, ഇരുമ്പ് ഒഴിവാക്കി കല്ല് ഉപയോഗിച്ചുള്ള ശൈലി' തനിക്ക് പുതിയതാണെന്ന് അയോധ്യയില്‍ ജോലിചെയ്യുന്ന ചേതന്‍ പറയുന്നു. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

First Published Jan 4, 2024, 1:13 PM IST | Last Updated Jan 4, 2024, 1:13 PM IST