Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്

കൊവിഡ് ആശങ്ക ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതായി പ്രവീണ്‍ കുമാര്‍. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രധാന പ്രത്യേകതയെന്നും റ്റി വണ്‍ ഡി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പറയുന്നു.

https://www.facebook.com/tallysolutions/

https://www.facebook.com/t1dcom/

 

First Published Feb 7, 2021, 2:29 PM IST | Last Updated Feb 7, 2021, 2:30 PM IST

കൊവിഡ് ആശങ്ക ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതായി പ്രവീണ്‍ കുമാര്‍. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രധാന പ്രത്യേകതയെന്നും റ്റി വണ്‍ ഡി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പറയുന്നു

https://www.facebook.com/tallysolutions/

https://www.facebook.com/t1dcom/