സംസ്ഥാന സര്‍ക്കാര്‍ പ്ളസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു
ഏഴ് ജില്ലകളില്‍ ആകെയുള്ള സീറ്റുകളുടെ 20 ശതമാനമാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനം ഒരുപാട് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായമാകും