Asianet News MalayalamAsianet News Malayalam

വയസ് 63; ചടുലമായ നൃത്ത ചുവടുകൾ അവതരിപ്പിച്ച് ജോൺസൺ ആശാൻ 

ഫോർട്ട് കൊച്ചിയിലെ സൈക്കിൾ മെക്കാനിക്കായ ജോൺസൺ ആശാൻ മൈക്കിൾ ജാക്‌സണോടുള്ള ആരാധന മൂത്താണ് ബ്രേക്ക് ഡാൻസ് പഠിച്ചത്. 

First Published Jul 11, 2023, 12:48 PM IST | Last Updated Jul 11, 2023, 12:48 PM IST

പ്രായത്തെ മറന്ന് ചടുലമായ നൃത്ത ചുവടുകൾ അവതരിപ്പിച്ച് കാണികളെ ഹരംകൊള്ളിച്ച് ജോൺസൺ ആശാൻ. ഫോർട്ട് കൊച്ചിയിലെ സൈക്കിൾ മെക്കാനിക്കായ ജോൺസൺ ആശാൻ മൈക്കിൾ ജാക്‌സണോടുള്ള ആരാധന മൂത്താണ് ബ്രേക്ക് ഡാൻസ് പഠിച്ചത്.