Asianet News MalayalamAsianet News Malayalam

വീട്ടില്‍ വളര്‍ത്തിയ കോഴികളെ വില്‍പ്പനയ്ക്കായ് കൊണ്ടുപോകുമ്പോള്‍ ആറ് വയസ്സുകാരന്റെ കരച്ചില്‍

വീട്ടില്‍ നിന്നും കോഴികളെ കൊണ്ടുപോകുമ്പോള്‍ കരഞ്ഞുകൊണ്ട് കൈവീശി യാത്ര ആയക്കുകയാണ് ഈ ആറുവയസ്സുകാരന്‍. കോഴികളോട് വീണ്ടും കാണാമെന്നും സിക്കിമിലെ മെലിയിലുള്ള  ബാലന്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ വീഡിയോ

First Published Jun 29, 2021, 4:34 PM IST | Last Updated Jun 29, 2021, 4:34 PM IST