Asianet News MalayalamAsianet News Malayalam

ആരെയും കൂസാതെ റോഡില്‍ വമ്പന്‍ മുതല; വൈറലായി വീഡിയോ

കര്‍ണാടകയിലെ ഗ്രാമമായ കോഗിലബന്നയിലെ വഴികളിലൂടെ നടന്നുപോകുന്ന വലിയ മുതലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗ്രാമവാസികള്‍ പേടിച്ച് സംസാരിക്കുന്നതും ഒരു നായ മുതലയ്ക്കെതിരെ നിര്‍ത്താതെ കുരയ്ക്കുന്നതും വിഡിയോയില്‍ കാണാം. 