Asianet News Malayalam

ഇവരെല്ലാം 'അച്ഛന്‍കുഞ്ഞുങ്ങള്‍'; അച്ഛന്മാര്‍ക്കായുള്ള ദിനത്തില്‍ കാണാം ചില സ്‌നേഹക്കാഴ്ചകള്‍

Jun 20, 2021, 2:40 PM IST

ഇന്ന് 'ഫാദേഴ്‌സ് ഡേ'. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്‌സ് ഡേ' ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ അച്ഛനുള്ള  സ്വാധീനം ഓര്‍ത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്സ് ഡേയും നല്‍കുന്നത്. എല്ലാത്തിനും താങ്ങായി നില്‍ക്കുന്നവരാണ് അച്ഛന്മാര്‍. കാണാം ചില സ്‌നേഹക്കാഴ്ചകള്‍

Video Top Stories