Asianet News MalayalamAsianet News Malayalam

പേരക്കുട്ടി പ്രാര്‍ത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരന്റെ നൃത്തം; വീഡിയോ കാണാം

മല്ലിക സുകുമാരന് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന വീഡിയോ പങ്കുവെച്ചത്. ' കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകള്‍, തന്നെക്കാള്‍ വേഗത്തില്‍  മുത്തശ്ശി നൃത്തം പഠിച്ചുവെന്നും പ്രാര്‍ത്ഥന പറയുന്നു

First Published Nov 5, 2020, 6:04 PM IST | Last Updated Nov 5, 2020, 6:04 PM IST