Asianet News MalayalamAsianet News Malayalam

കരടിക്കുഞ്ഞിനെ പാര്‍ക്കിലെ സ്ലൈഡില്‍ നിരങ്ങിയിറങ്ങാന്‍ പഠിപ്പിച്ച് അമ്മക്കരടി; കൗതുകമായി വീഡിയോ

Sep 24, 2021, 2:20 PM IST

കരടിക്കുഞ്ഞിനെ പാര്‍ക്കിലെ സ്ലൈഡില്‍ നിരങ്ങിയിറങ്ങാന്‍ പഠിപ്പിച്ച് അമ്മക്കരടി; കൗതുകമായി വീഡിയോ. നോര്‍ത്ത് കരോലിനയിലെ ഐസക് ഡിക്‌സണ്‍ എലമെന്ററി സ്‌കൂളിലെ പാര്‍ക്കിലാണ് സംഭവം. സ്‌കൂളിലെ അധ്യാപകരാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

Video Top Stories