മാധ്യമങ്ങള്‍ക്ക് എതിരെ സിപിഎം യുദ്ധം മുഴക്കുകയാണെന്ന് ബിജെപി നേതാവ് അഡ്വ നാരായണന്‍ നമ്പൂതിരി

Nov 1, 2020, 9:15 PM IST

ശിവശങ്കര്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ക്രമക്കേട് ഉണ്ടെന്ന സംശയത്തിലാണ് ഇഡി അന്വേഷണം നടത്തുന്നതെന്ന് നാരായണന്‍ നമ്പൂതിരി. ആരാണ് കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക്  സ്വാഗതം ചെയ്തതെന്ന് നാരായണന്‍ നമ്പൂതിരി ന്യൂസ് അവറില്‍ വിമര്‍ശിച്ചു

Video Top Stories