'ഇത് ഒറ്റപ്പെട്ട സംഭവമല്ല, സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പ് നടക്കുന്നു';എണ്ണിപറഞ്ഞ് ജോസഫ് സി മാത്യു

Nov 8, 2020, 9:02 PM IST

ആത്മീയ നേതാവിനെ മുന്‍നിര്‍ത്തി എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും ഇതില്‍ ആത്മീയ നേതാവിനുള്ളത് പോലെ പങ്ക് ലീഗിനുമുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പ് നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇതുപോലെയുള്ള സമാനമായ സ്ഥാപനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നും ജോസഫ് പറഞ്ഞു.
 

Video Top Stories