'ഉമ്മൻചാണ്ടിക്കും മാണിക്കുമെതിരെ ഉയർത്തിയ ഏതെങ്കിലും ആരോപണങ്ങൾ തെളിഞ്ഞിരുന്നോ'

Nov 4, 2020, 8:52 PM IST

സിഎം രവീന്ദ്രൻ രാഷ്ട്രീയത്തിലെത്തുമ്പോൾ പെട്ടിക്കട മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നതെന്നും ഇപ്പോൾ ഒരു ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം ശമ്പളമാണ് അയാൾ വാങ്ങുന്നതെന്നും രാഷ്ട്രീയ നിരീക്ഷകൻ കെഎം ഷാജഹാൻ. നാല്പത് വർഷക്കാലമായി പേഴ്‌സണൽ സ്റ്റാഫായി ജോലി ചെയ്യുകയാണ് ഇയാളെന്നും ഷാജഹാൻ ആരോപിച്ചു. 
 

Video Top Stories