അസാധാരണമായ കാലത്തെ നേരിടാൻ പര്യാപ്തമാണോ രണ്ടാം പിണറായി സർക്കാരിൻറെ ആദ്യത്തെ ബജറ്റ്?| News Hour 4 Jun 2021

കഥയില്ല, കവിതയില്ല, അലങ്കാരങ്ങളില്ല.ഒറ്റ മണിക്കൂറിൽ തീർന്നു കെ എൻ ബാലഗോപാലിൻറെ ആദ്യ ബജറ്റ് അവതരണം. എന്നാൽ അസാധാരണമായ കാലത്തെ നേരിടാൻ പര്യാപ്തമാണോ രണ്ടാം പിണറായി സർക്കാരിൻറെ ആദ്യത്തെ ബജറ്റ്? റവന്യൂ വരുമാനം കൂടുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനമുണ്ടോ? 20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജും കണക്കിലെ കളി മാത്രമാണോ?

Video Top Stories