Asianet News MalayalamAsianet News Malayalam

ഗായിക അമൃതസുരേഷിനൊപ്പം പാടാൻ അവസരം ഒരുക്കി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം

ഈ ദീപാവലി പ്രവാസി മലയാളികള്‍ക്ക് സ്ഥിരം സന്തോഷങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട പാട്ടുകളുടെ ഓര്‍മ്മകള്‍ കൂടെ സമ്മാനിച്ചു. 
ഗായിക അമൃത സുരേഷ് ദുബായ് സിറ്റി സെന്റര്‍ ദെയ്‌റയിലെ ഫുഡ് സെന്‍ട്രലില്‍ പ്രവാസികള്‍ക്കായി പാട്ടുകള്‍ പാടി. 


 

First Published Oct 23, 2022, 2:20 PM IST | Last Updated Oct 23, 2022, 2:20 PM IST

ഈ ദീപാവലി പ്രവാസി മലയാളികള്‍ക്ക് സ്ഥിരം സന്തോഷങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട പാട്ടുകളുടെ ഓര്‍മ്മകള്‍ കൂടെ സമ്മാനിച്ചു. 
ഗായിക അമൃത സുരേഷ് ദുബായ് സിറ്റി സെന്റര്‍ ദെയ്‌റയിലെ ഫുഡ് സെന്‍ട്രലില്‍ പ്രവാസികള്‍ക്കായി പാട്ടുകള്‍ പാടി. സിങ് വിത് എ സ്റ്റാര്‍, എ കരോക്കെ ഈവ്‌നിങ് വിത് അമൃത സുരേഷ് ഇന്‍ ദുബായ് എന്ന പരിപാടിയിലൂടെ പ്രവാസികള്‍ക്ക് പാട്ട് കേള്‍ക്കാനും ഒപ്പം പാടാനും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം അവസരം ഒരുക്കി.