ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - മേഘ ഷെട്ടാർ
വനിതകൾക്ക് പിന്തുണ നൽകുന്ന ശക്തയായ കമ്യൂണിറ്റി ലീഡർ
ഓൺലൈൻ ഗ്രൂപ്പുകളിലൂടെ വനിതകൾക്ക് പിന്തുണ നൽകുന്ന ശക്തയായ കമ്യൂണിറ്റി ലീഡർ എന്നാണ് മേഘ ഷെട്ടാർ അറിയപ്പെടുന്നത്. ശാക്തീകരണപദ്ധതികൾക്കായി പ്രാക്റ്റിക്കൽ സപ്പോർട്ട് നൽകുകയാണ് വർഷങ്ങളായി മേഘ ചെയ്യുന്നത്.