ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - നിനിൻ കാസിം

വെഡ്ഡിങ് ഹോസ്റ്റ്, ടിവി പ്രസന്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങുന്ന വ്യക്തിത്വമാണ് നിനിൻ

First Published Jun 8, 2024, 7:20 PM IST | Last Updated Jun 8, 2024, 7:20 PM IST

ദുബായിൽ 20 വർഷമായി മീഡിയ മേഖലയിൽ പ്രവർത്തിക്കുന്ന നിനിൻ എല്ലാവർക്കും പരിചിതയാണ്. വെഡ്ഡിങ് ഹോസ്റ്റ്, ടിവി പ്രസന്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങുന്ന വ്യക്തിത്വമാണ്. മലയാളത്തിലെ പ്രമുഖ ചാനലുകളിലും യു.എ.ഇയിലെ വലിയ ഇവന്റുകളിലും സാന്നിധ്യമാണ് നിനിൻ കാസിം.