ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - റൊവീന ബ്രിട്ടോ
മാനസികാരോഗ്യത്തെക്കുറിച്ച് സന്ദേശം നൽകുകയാണ് റൊവീന.
ബൈപോളാർ ഡിസോഡർ അതിജീവിച്ച റൊവീന ഇന്ന് മറ്റുള്ളവർക്ക് താങ്ങാണ്. ഓണലൈൻ കോച്ചിങ്ങിലൂടെ അവർ സ്വന്തം ജീവിതം മറ്റുള്ളവർക്ക് അനുഭവമാക്കി മാറ്റുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് സന്ദേശം നൽകുകയാണ് റൊവീന.