ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - സം​ഗീത ഭാസ്കർ

ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് സം​ഗീത.

First Published Jun 20, 2024, 11:27 AM IST | Last Updated Jun 20, 2024, 11:27 AM IST

പ്രതിസന്ധികളെ അതിജീവിച്ച ജീവിതത്തിലെ സ്വപ്നങ്ങൾക്ക് പിന്തുടരാൻ പ്രചോദനമാണ് സം​ഗീത ഭാസ്കർ. ഫിറ്റ്നസ് പ്രേമിയായ അവർ ഒറ്റയ്ക്ക് മക്കളെ വളർത്തുന്നു. ജീവിതത്തിൽ കടന്നു വന്ന മാനസിക സമ്മർദ്ദങ്ങളെ പൊരുതി തോൽപ്പിച്ചു. ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് സം​ഗീത. സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രായം ഒരു തടസ്സമല്ലെന്ന് കൂടെ അവർ തെളിയിക്കുന്നു.