'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍'; എട്ട് വര്‍ഷത്തിനിടെ യോഗ്യതാ പരീക്ഷയുടെ ഭാഗമായത് കാല്‍ ലക്ഷത്തിലധികം പേര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ യോഗ്യതാപരീക്ഷയുടെ ഭാഗമായ ഒരേയൊരു ടെലിവിഷന്‍ പരിപാടിയാണ് 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍'. കാല്‍ ലക്ഷം പ്രവാസി വിദ്യാര്‍ത്ഥികളാണ് എട്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ പര്യടനത്തിനുള്ള പിടിബിഐ ടീമില്‍ ഇടംപിടിക്കാന്‍ ഒഎംആര്‍ ടെസ്റ്റിന്റെ ഭാഗമായത്.
 

Video Top Stories