Asianet News MalayalamAsianet News Malayalam

ഭര്‍ത്താക്കന്മാര്‍ക്ക് ചുട്ടമറുപടി: ശ്രദ്ധനേടി സ്വാസികയുടെ ഹ്രസ്വചിത്രം 'തുടരും'

സ്വാസിക, റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'തുടരും' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. അള്ള് രാമേന്ദ്രന്‍ എന്ന സിനിമ ഒരുക്കിയ ബിലഹരി ആണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ബ്രൂവിങ് സ്റ്റോറീസ് കാണാം...