Asianet News MalayalamAsianet News Malayalam

സാഹിത്യത്തിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ആനന്ദ്; കാണാം എന്റെ മലയാളം

നീതി അപകടത്തിലായാല്‍ എല്ലാവരുടെയും ജീവിതം അപകടത്തിലാകുമെന്ന് പറഞ്ഞ കഥാകാരനാണ് ആനന്ദ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ 'ആള്‍ക്കൂട്ടം' വായിക്കുകയാണ് സിനിമാസംവിധായകനായ മധുപാല്‍. കാണാം എന്റെ മലയാളം

First Published Jun 27, 2021, 4:21 PM IST | Last Updated Jun 27, 2021, 4:21 PM IST