Asianet News MalayalamAsianet News Malayalam

പിന്നാക്കക്കാര്‍ക്ക് മാത്രം മതിയോ 'മെറിറ്റ്'? 'ബനാന റിപ്പബ്ലിക്കി'ല്‍ സംഭവിക്കുന്നത്

എല്ലായിടത്തും ഉറച്ചുകേട്ടുകൊണ്ടിരുന്ന ഒരു വാദമാണ് ഒറ്റയടിയ്ക്ക് ഇല്ലാതായിപ്പോയത്. ജാതി അടക്കം എല്ലാത്തരം പ്രിവിലേജുകളും അനുഭവിക്കുന്നവര്‍ക്ക് മെറിറ്റില്‍ ഇപ്പോഴൊരു ആശങ്കയുമില്ല. കേരള ഭരണ സര്‍വീസില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ ഈ മെറിറ്റ് വാദികള്‍ എവിടെപ്പോയി? 'ബനാന റിപ്പബ്ലിക്'..
 
First Published Nov 1, 2020, 5:48 PM IST | Last Updated Nov 1, 2020, 5:48 PM IST