'കുടുംബത്തിലെ എല്ലാവരും കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ് സന്തോഷം'; വിജയരാഘവൻ പറയുന്നു

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ നേതൃമാറ്റം, സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും കടിഞ്ഞാൺ ഒരേ സമയം നിയന്ത്രിക്കുന്നതിലെ അപൂർവ്വത, കുടുംബവും പാർട്ടിയും, കമ്മ്യൂണിസത്തിലേക്കെത്തിച്ച പട്ടിണിയും കഷ്ടപ്പാടും... എ വിജയരാഘവന് പറയാനുള്ളത്. 
 

Video Top Stories