യുഡിഎഫിന്റെ ഉറച്ച കോട്ടയില്‍ കൊടിപാറിക്കുമോ എല്‍ഡിഎഫ്? ദേശപ്പോര്

ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് അങ്കമാണ് കോട്ടയത്തേത്. ജോസിന്റെ മുന്നണി മാറ്റം ശരിയോ തെറ്റോ എന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ തീരുമാനിക്കപ്പെടും. ഒപ്പം ജോസിന്റെ ഭാവിയും. പരമ്പരാഗതമായി കടന്നുചെല്ലാന്‍ സാധിക്കാത്ത ക്രൈസ്തവ മേഖലകളിലേക്ക് ജോസിനൊപ്പം കടന്നുകയറാമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്.
 
First Published Nov 12, 2020, 4:42 PM IST | Last Updated Nov 12, 2020, 4:42 PM IST