യുവാക്കളെ രംഗത്തിറക്കി എല്‍ഡിഎഫ്, കണ്ണുംപൂട്ടി ജയിക്കുമെന്ന് യുഡിഎഫ്; കണ്ണൂരിലെ ദേശപ്പോര്

Nov 7, 2020, 6:14 PM IST

കണ്ണുംപൂട്ടി ജയിക്കുമെന്ന് യുഡിഎഫ് കരുതിയ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ലോട്ടറിയടിച്ചത് എല്‍ഡിഎഫിന് ആയിരുന്നു. കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങി കഴിഞ്ഞു. കൂടുതല്‍ യുവാക്കളെ രംഗത്തിറക്കി പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കിയാണ് എല്‍ഡിഎഫിന്റെ പ്രചരണം. അതേസമയം, ബിനീഷ് കോടിയേരി അറസ്റ്റ്, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയവ മുന്‍നിര്‍ത്തി എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് നീക്കം.
 

Video Top Stories