മെട്രോ നഗരത്തെ നയിക്കാന്‍ കൊതിച്ച് മുന്നണികള്‍, ആര്‍ക്കൊപ്പം കൊച്ചി? 'ദേശപ്പോര്'

Nov 4, 2020, 3:16 PM IST

സംസ്ഥാനത്തെ തന്നെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനാണ് കൊച്ചി. സംസ്ഥാനത്തെ ഏക മെട്രോ നഗരത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ രാഷ്ട്രീയമുന്നണികള്‍ നടത്തുന്ന ശ്രമം ചെറുതല്ല. അതുകൊണ്ട് തന്നെ കൊച്ചി പിടിക്കുക എളുപ്പവുമല്ല. കാണാം കൊച്ചി കോര്‍പ്പറേഷനിലെ 'ദേശപ്പോര്'..
 

Video Top Stories