Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ മുൻനിർത്തി പരീക്ഷണാത്മകമായ മറ്റൊരു മലയാളസിനിമ കൂടി!

തുറക്കാനാകാതെ 58കോടി ഡോസുകൾ പ്രതിവർഷം ഉൽപാദിപ്പിക്കാൻ കഴിയുന്ന വാക്സീൻ നിർമ്മാണശാല.. എക്കാലവും വാക്സിനേഷൻറെ കാര്യത്തിൽ ഇന്ത്യ പതിറ്റാണ്ടുകൾ പിറകിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശം തെറ്റെന്ന് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ച് ലേഖനങ്ങൾ. കാണാം മെഡിക്കൽ ബുള്ളറ്റിൻ 

First Published Jun 9, 2021, 8:29 PM IST | Last Updated Jun 9, 2021, 9:05 PM IST

തുറക്കാനാകാതെ 58കോടി ഡോസുകൾ പ്രതിവർഷം ഉൽപാദിപ്പിക്കാൻ കഴിയുന്ന വാക്സീൻ നിർമ്മാണശാല. എക്കാലവും വാക്സിനേഷൻറെ കാര്യത്തിൽ ഇന്ത്യ പതിറ്റാണ്ടുകൾ പിറകിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശം തെറ്റെന്ന് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ച് ലേഖനങ്ങൾ. കാണാം മെഡിക്കൽ ബുള്ളറ്റിൻ