Asianet News MalayalamAsianet News Malayalam

2021ലെ ശാസ്ത്രമുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പത്ത് പേരുടെ പട്ടികയുമായി നേച്ചർ മാഗസിൻ; മുന്നോട്ട് നയിച്ചവർ

2021ലെ ശാസ്ത്രമുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പത്ത് പേരുടെ പട്ടികയുമായി നേച്ചർ മാഗസിൻ. വാക്സീൻ സമത്വത്തിന് വേണ്ടി പോരാടിയ ഐക്യ രാഷ്ട്ര സംഘടനയിലെ ഉദ്യോഗസ്ഥയും കാലാവസ്ഥ ഗവേഷകയും എഫ് ഡി എ മേധാവിയും പ്രോടീനുകളുടെ ഘടന പ്രവചിച്ച ഗവേഷകനും ഒമിക്രോണിനെ തിരിച്ചറിഞ്ഞ ഡോക്ടറും ചൈനയുടെ ചൊവ്വാ പര്യവേഷക സംഘ  തലവനുമെല്ലാം പട്ടികയിൽ ഉൾപ്പെടുന്നു.മുന്നോട്ട് നയിച്ചവർ.

First Published Dec 22, 2021, 6:32 PM IST | Last Updated Dec 22, 2021, 6:32 PM IST